IRPC ക്ക് ധനസഹായം നൽകി


മാണിയൂർ :- CPI(M) കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.പി മനോജിൻ്റെയും ബ്രാഞ്ച് മെമ്പർ കെ.സി ശ്രീലതയുടേയും മകൻ കെ.പി ശ്യാംജിത്ത് - കീർത്തന ദമ്പതികളുടെ മകൾ നുവ ശ്യാമിന്റെ പേരുവിളി ചടങ്ങിന്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി. IRPC മയ്യിൽ സോണൽ കൺവീനർ കുതിരയോടൻ രാജൻ തുക ഏറ്റുവാങ്ങി.

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി ആർ.വി രാമകൃഷ്ണൻ, കെ.രാമചന്ദ്രൻ , CPI(M) മാണിയൂർ ലോക്കൽ കമ്മറ്റി അംഗം കെ.ബാലകൃഷ്ണൻ, ബ്രാഞ്ച് മെമ്പർമാരായ കെ.രമേശൻ, കെ.വിനോദ് കുമാർ, കെ.സുധ, കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post