പാവന്നൂർമൊട്ടയിലെ കെ.എം നാരായണി അമ്മ നിര്യാതയായി


പാവന്നൂർമൊട്ട :- പാവന്നൂർമൊട്ടയിലെ കെ.എം നാരായണി അമ്മ (100) നിര്യാതയായി.

ഭർത്താവ് : പരേതനായ സി.കെ ഗോവിന്ദൻ നമ്പ്യാർ (വേശാല)

മക്കൾ : കെ.എം പത്മനാഭൻ നമ്പ്യാർ (Ex CRPF), കെ.എം ശാരദ (അടുവാപ്പുറം), വി.വി വിജയൻ (വേശാല , റിട്ട. അധ്യാപകൻ വേശാല എൽ.പി സ്കൂൾ, ഡയക്ടർ കെ.പി.എസ്.സി ബാങ്ക് കുറ്റ്യാട്ടൂർ, സെകട്ടറി തളിപ്പറമ്പ മണ്ഡലം കോൺഗ്രസ്റ്റ് (എസ്) , കെ.എം വത്സലൻ (Rtd അധ്യാപകൻ, എച്ച് എസ് എസ് കൂടാളി, സെക്രട്ടറി NSS കരയോഗം കൊളോളം), കെ.എം ഉത്തമൻ (കയരളം) എക്സ്- ഗൾഫ്, കെ.എം ദിനേശൻ ചാലോട് ( ഗൾഫ് )

മരുമക്കൾ ലീല. സി.കെ (പാവന്നൂർ), കെ.ബാലകൃഷ്ണൻ നമ്പ്യാർ അഡുവാപ്പുറം (റിട്ട. ITDP ഓഫീസ് കണ്ണൂർ), എ.പുഷ്പവല്ലി (റിട്ട. ടീച്ചർ കമാലിയ യു.പി സ്കൂൾ , ഇരിക്കൂർ), കെ.സി പ്രസന്നകുമാരി (റിട്ട. ടീച്ചർ, HSS ,കൂടാളി), ശ്യാമള പി.സി (കയരളം), പി.വി പ്രമീള ചാലോട്)

സഹോദരങ്ങൾ : പരേതരായ കെ.എം കുഞ്ഞിരാമൻ നമ്പ്യാർ (മുട്ടന്നൂർ), കെ.എം ജാനകി അമ്മ (ഏച്ചൂർ)

  

Previous Post Next Post