'വന്ദേമാതരം' തൊഴിലാളി ഗ്രൂപ്പിന്റെ വാർഷികാഘോഷം പറശ്ശിനിക്കടവിലെ ബോട്ടിൽ വെച്ച് നടന്നു


പറശ്ശിനിക്കടവ് :- 'വന്ദേമാതരം' തൊഴിലാളി ഗ്രൂപ്പിന്റെ അഞ്ചാം വാർഷികാഘോഷം പറശ്ശിനിക്കടവിലെ ബോട്ടിൽ വെച്ച് നടത്തി. 

പ്രസിഡണ്ട് ഷിനോജ് മയ്യിൽ, ജനറൽ സിക്രട്ടറി രൻജിത്ത് കൊളച്ചേരി, വൈസ് പ്രസിഡണ്ട് സുമേശ് പുറവൂർ, ജോ സിക്രട്ടറി ഗീരീഷൻ മയ്യിൽ, കോഡിനേറ്റർ രൻജിത്ത് കാവിൻമൂല തുടങ്ങിയവർ പങ്കെടുത്തു. ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിവിധ ചാരിറ്റി പ്രവ്രത്തനങ്ങൾ നടത്തുന്നുണ്ട്.

Previous Post Next Post