കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പത്താംമൈലിലെ തയ്യിൽ കുമാരൻ (88) നിര്യാതനായി.
ഭാര്യ : പരേതയായ പനമ്പയിൽ ദേവകി
മക്കൾ : വിജയൻ, പവിത്രൻ, ഉമേഷ്, ഉഷാകുമാരി, സന്തോഷ് കുമാർ.
മരുമക്കൾ : ശൈലജ (കോൾ തുരുത്തി), ഷൈനി (പാവന്നൂർ), സുനിത (മടിക്കേരി), സുരേന്ദ്രൻ കെ.പി (മയ്യിൽ), സജില (ചൂളിയാട്)
സഹോദരങ്ങൾ : ദാമോദരൻ (തയ്യിൽ) കാർത്തിയായിനി (കുറ്റ്യാട്ടൂർ), ഓമന (ടി.സി ഗേറ്റ്), പരേതനായ ഗോവിന്ദൻ തയ്യിൽ, നാരായണൻ, ഗോപാലൻ, കണ്ണൻ, രോഹിണി.
