ഇരുവാപ്പുഴ നമ്പ്രം :- ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിലെ മാധവൻ ആചാരി (90) നിര്യാതനായി.
ഭാര്യ : പരേതയായ കാർത്യായനി.
മക്കൾ : സന്തോഷ്, വത്സല, വനിത, ബിന്ദു, മിനി, സജേഷ്.
സംസ്കാരം ഇന്ന് ഫെബ്രുവരി 18 ബുധനാഴ്ച വൈകുന്നേരം 5.30 ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കക്കും.
