ചെക്കിക്കുളം :- കേരള മുസ്ലീം ജമാഅത്ത് തൈലവളപ്പ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ് : വി കെ മുസ്തഫ
സെക്രട്ടറി : മുഹിയദ്ദീൻ അമാനി
ഫിനാൻസ് : മൂസ സഖാഫി
വൈസ് പ്രസിഡന്റ്: ടിവി അബ്ദുറഹ്മാൻ, പി വി ഇബ്രാഹിം
സെക്രട്ടറി : വി.കെ റഷീദ്, അബൂട്ടി
