കണ്ണൂർ :- മുസ്ലീം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ് : കെ.കെ ഷിനാജ്
ജനറൽ സെക്രട്ടറി : ഷജീർ ഇഖ്ബാൽ
ട്രഷറർ : ഷബീർ എടയന്നൂർ
വൈസ് പ്രസിഡന്റുമാർ : ഷംസീർ മയ്യിൽ, തഹ്ലീം മാണിയാട്ട്, ഷാക്കിർ ആഡൂർ, പി.കെ ശംസുദ്ദീൻ, മൻസൂർ ഇരിക്കൂർ
ജോയിന്റ് സെക്രട്ടറിമാർ : നസീർ പുറത്തീൽ, ജംഷീർ ആലക്കാട്,അഷ്ക്കർ കണ്ണാടിപ്പറമ്പ്, ഫവാസ് പുന്നാട്, എൻ.എ സിദ്ദീഖ്, യൂനുസ് പട്ടാടം, റാഫി കണ്ടോത്ത്
