ജന്മദിനത്തോടനുബന്ധിച്ച് ധനസഹായം നൽകി


ചേലേരി :- വളവിൽ ചേലേരിയിലെ ഷനോജ് - ആശാലത ദമ്പതികളുടെ മകൻ അയാൻഷിൻ്റെ ജന്മദിനത്തിന്റെ ഭാഗമായി സ്പർശനം ചാരിറ്റബിൾ സൊസൈറ്റി, പ്രഭാത് വായനശാല എന്നിവയുടെ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി.

സ്പർശം കൺവീനർ വിശ്വനാഥൻ പി.കെ, ചെയർമാൻ എം.കെ ചന്ദ്രൻ, വായനശാല സെക്രട്ടറി എം.കെ മനേഷ്, പി.വി പവിത്രൻ, കെ.രതീശൻ, രാജേഷ്.കെ തുടങ്ങിയവരും, അയാൻഷിൻ്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.


Previous Post Next Post