മയ്യിൽ:-പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥനെ തിരികെ ഏല്പിച്ചു കൊണ്ട് സ്തുത്യർഹമായ പ്രവർത്തനം നടത്തിയ മയ്യിൽ പഞ്ചായത്തിന്റെ ഹരിത കർമ സേന അംഗങ്ങളായ പ്രജിന, റീന എന്നിവരെ ആദരിക്കുകയും
ഏറ്റവും കൂടുതൽ ഡോർ ടു ഡോർ ലിങ്കേജ് നടത്തിയ രാധ, സതി എന്നിവർക്ക് പ്രോത്സാഹന സമ്മാനവും നൽകി.


