മയ്യിൽ ഗ്രാമ പഞ്ചായത്ത്ആരോഗ്യ ശുചിത്വ ശിൽപശാല സംഘടിപ്പിച്ചു.

 


മയ്യിൽ:-മയ്യിൽഗ്രാമപഞ്ചായത്ത് ഹരിതകേരളം മിഷന്റെ ഭാഗമായി ആരോഗ്യ ശുചിത്വ ശിൽപശാല നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം രജിത അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. കെ. ബാലകൃഷ്ണൻ സ്വാഗതം നടത്തി. ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് ഹരിത കേരളം മിഷൻ കോർഡിനേറ്റർ സഹദേവൻ ക്ലാസ്സ്‌ കൈകാര്യം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ്‌ സി സി വിനോദ്കുമാർ സംസാരിച്ചു. VEO ശ്രീജിത്ത്‌ അവലോകനം നടത്തി.



Previous Post Next Post