മയ്യിൽ :- ലിക്ഷിത്ത് ചികിത്സാ സഹായത്തിന് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി DYFI മയ്യിൽ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ഫെബ്രുവരി 22 ഞായറാഴ്ച നടക്കും.
ഓർഡറുകൾ വീടുകളിൽ എത്തിച്ചുനൽകുന്നതാണ്. ഫെബ്രുവരി 19 വ്യാഴാഴ്ച വൈകുന്നേരം 5 മണി വരെ ഓർഡറുകൾ സ്വീകരിക്കും.
Contact : 9895787686, 8593060538, 9847833757
