കരിങ്കൽക്കുഴി :- CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം സി.പത്മനാഭന്റെയും നണിയൂർ സൗത്ത് ബ്രാഞ്ച് അംഗം പ്രീതയുടെയും 25ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.
സോണൽ കമ്മിറ്റി അംഗം ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി. കെ.രാമകൃഷ്ണൻ, കുഞ്ഞിരാമൻ പി.പി, സി.സത്യൻ, പി.പി നാരായണൻ എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു.
