IRPC ക്ക് ധനസഹായം നൽകി


കൊളച്ചേരി :- കൊളച്ചേരിപ്പറമ്പിലെ കുതിരുമ്മൽ ലീലയുടെ ഇരുപതാം ചരമദിനത്തിൽ കുടുംബാംഗങ്ങൾ IRPC ക്ക് ധനസഹായം നൽകി. CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി മെമ്പർ എം.രാമചന്ദ്രൻ തുക ഏറ്റുവാങ്ങി.

IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കൺവീനർ കുഞ്ഞിരാമൻ പി.പി, CPIM കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് അംഗം സി.രമേശൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Previous Post Next Post