പുല്ലൂപ്പി പാർക്കിൽ 'Selfie Point' വേണം ; സുധാകരൻ എം.പി ക്ക് നിവേദനം നൽകി വാർഡ് മെമ്പർ


കണ്ണാടിപ്പറമ്പ് :- പുല്ലൂപ്പി പാർക്കിൽ സെൽഫി പോയിന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ എം.പി കെ.സുധാകരന് നിവേദനം നൽകി. നാറാത്ത് 12-ാം വാർഡ് മെമ്പർ നൗഫർ പുല്ലുപ്പിയിൽ നിന്ന് ഓഫീസ് സെക്രട്ടറി നിവേദനം ഏറ്റുവാങ്ങി. 

സെൽഫി പോയിന്റ് അനുവദിച്ചു കിട്ടാൻ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് സെക്രട്ടറി ഉറപ്പ് നൽകി.

Previous Post Next Post