കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പട്ടികജാതി സ്പെഷ്യൽ ഗ്രാമസഭ ചേർന്നു. പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. കെ.പി നാരായണൻ, അസിസ്റ്റന്റ് സെക്രട്ടറി ഹുസൈൻ കെ.കെ, പ്രമോട്ടർ ദിൽന എന്നിവർ സംസാരിച്ചു.


