കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വനിത വളണ്ടിയർ പരിശീലനം മാർച്ച് 7 ന്


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വനിത വളണ്ടിയർ പരിശീലനം മാർച്ച് 7 ശനിയാഴ്ച രാവിലെ 9 മണി മുതൽ വില്ലേജ്മുക്കിലെ സലഫി ബിഎഡ് കോളേജിൽ നടക്കും. പഞ്ചായത്ത്‌ പ്രസിഡന്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ - വിദ്യാഭ്യാസ സ്കാനിങ് കമ്മിറ്റി ചെയർമാൻ എം.പി പങ്കജാക്ഷൻ അധ്യക്ഷത വഹിക്കും.

Previous Post Next Post