കുറ്റ്യാട്ടൂർ:-പട്ടാന്നൂർ തപസ്യയിലെ ശരണ്യാ കൃഷ്ണൻ(34)നിര്യാതയായി.
കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിനു സമീപത്തെ ശോഭാലയത്തിൽ റിജു(ചെന്നൈ)വിന്റെ ഭാര്യയാണ്.
മകൾ: ഹ്യദ്യ. പരേതനായ എം.ബാലകൃഷ്ണന്റയും കെ.വി.ശൈലജയുടെയും മകളാണ്.
സഹോദരൻ: വൈശാഖ് കൃഷ്ണൻ. ഇന്ന് വൈകിട്ട് കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ (ശോഭാലയം) പൊതുദർശനം..
കുറ്റ്യാട്ടൂർ:-പട്ടാന്നൂർ തപസ്യയിലെ ശരണ്യാ കൃഷ്ണൻ(34)നിര്യാതയായി.
കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിനു സമീപത്തെ ശോഭാലയത്തിൽ റിജു(ചെന്നൈ)വിന്റെ ഭാര്യയാണ്.
മകൾ: ഹ്യദ്യ. പരേതനായ എം.ബാലകൃഷ്ണന്റയും കെ.വി.ശൈലജയുടെയും മകളാണ്.
സഹോദരൻ: വൈശാഖ് കൃഷ്ണൻ. ഇന്ന് വൈകിട്ട് കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ (ശോഭാലയം) പൊതുദർശനം.