മയ്യിൽ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ വിതരണം ഇന്ന്
Kolachery Varthakal-
മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ വിതരണം ഇന്ന് മാർച്ച് 13 വെള്ളിയാഴ്ച രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡണ്ട് വിനോദ് കുമാർ സി.സി ഉദ്ഘാടനം നിർവഹിക്കും.