മലപ്പട്ടത്തെ പുളുക്കൂൽ ബാലൻ നിര്യാതനായി

 



മലപ്പട്ടം:- മലപ്പട്ടം ഹൈസ്കൂൾ മുൻ ജീവനക്കാരൻ പുളുക്കൂൽ ബാലൻ (82) നിര്യാതനായി. 

ഭാര്യ: പുത്തലത്ത് സരസ്വതി.

മക്കൾ: തിലോത്തമ (അങ്കണവാടി വർക്കർ, കണ്ണോം), തിലജ, സവിത (കൃഷി അസിസ്റ്റൻ്റ്, എടക്കാട് കൃഷി ഭവൻ).

മരുമക്കൾ: ടി വി നാരായണൻ (കണ്ണോം), ബാബുരാജ് (കോടിയേരി), ഷിബു ഇരിവേരി (അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്‌പെക്ടർ).

സഹോദരങ്ങൾ: പി നാരായണി (കോട്ടയാട്), മലപ്പട്ടം പ്രഭാകരൻ (കാർഷിക ലേഖകൻ), പി പവനൻ, പി പുഷ്പജൻ (മലപ്പട്ടം പഞ്ചായത്ത് മുൻ പ്രസിഡൻ്റ്).

സംസ്കാരം നാളെ വ്യാഴം പകൽ 11ന് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post