കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പന്റെ ആദ്യ പുസ്തകം 'കുഞ്ഞു പെങ്ങൾ' പ്രകാശനം ചെയ്തു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പിന്റെ ആദ്യ പുസ്തകമായ 'കുഞ്ഞു പെങ്ങൾ' എന്ന ബാലസാഹിത്യം കഥ പ്രകാശനം ചെയ്തു. നിജിലേഷ് പറമ്പന്റെ അമ്മ നന്ദിനിക്ക് നൽകിക്കൊണ്ടാണ് പുകാസ സംസ്ഥാന സെക്രട്ടറി എം.കെ മനോഹരൻ പ്രകാശനം നിർവ്വഹിച്ചത്. ഗ്രന്ഥശാല പ്രവർത്തകൻ ഇ.പി.ആർ വേശാല അധ്യക്ഷത വഹിച്ചു. 

നാരായണൻ കാവുമ്പായി, രാധാകൃഷ്ണൻ പട്ടാന്നൂർ, ശ്രീധരൻ സംഗമിത്ര എൻ അനിൽകുമാർ, ജിജു ഒറപ്പടി, എ.പ്രഭാകരൻ മാസ്റ്റർ, പി.എം ബിന്ദു, ഒ.അശോകൻ കൈരളി ബുക്ക്സ് തുടങ്ങിയവർ പുസ്തക പരിചയം നടത്തിക്കൊണ്ട് ആശംസകൾ നേർന്നു സംസാരിച്ചു. പതിനൊന്നോളം നാടകങ്ങൾ ഇതിനോടകം നിജിലേഷ് പറമ്പൻ രചിച്ചിട്ടുണ്ട്. ചടങ്ങിൽ നാടക പ്രവർത്തകൻ എ.അശോകൻ സ്വാഗതവും

Previous Post Next Post