ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെയും ചെറുവത്തലമൊട്ട ബ്യൂട്ടിഫിക്കേഷന്‍ പ്രവൃത്തിയുടെയും ഉദ്ഘാടനം മാർച്ച് 13 ന്
കുറ്റ്യാട്ടൂർ :- എം.വി ഗോവിന്ദൻ മാസ്റ്റർ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിർമ്മിച്ച കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെയും ചെറുവത്തലമൊട്ട ബ്യൂട്ടിഫിക്കേഷന്‍ പ്രവൃത്തിയുടെയും ഉദ്ഘാടനം മാർച്ച് 13 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് ചെറുവത്തലമൊട്ടയിൽ വച്ച് നടക്കും. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്യും.
