മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗൻവാടികൾക്കും ശിശുമന്ദിരത്തിനും മിക്സി വിതരണം ചെയ്തു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട്  അംഗൻവാടികൾ, ശിശു മന്ദിരം എന്നിവയ്ക്ക് മിക്സി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വിനോദ് കുമാർ സി.സി ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ് ശ്രീജിനി എൻ.വി അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി.പി ആശംസയർപ്പിച്ച് സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ധന്യ വി.എം സ്വാഗതം പറഞ്ഞു. 

Previous Post Next Post