നാളെ മുതൽ ഗതാഗതം നിരോധിക്കും


കുറ്റ്യാട്ടൂർ :- വലിയന്നൂർ - നായാട്ടുപാറ റോഡിൽ വടുവൻകുളം മുതൽ ചെറുവത്തലമൊട്ട വരെ ജൽജീവൻ മിഷൻ ഇന്റർ കണക്ഷനുവേണ്ടി റോഡ് ക്രോസിങ് വർക്ക് നടക്കുന്നതിനാൽ നാളെ മാർച്ച് 12 വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതൽ മാർച്ച് 13 വെള്ളിയാഴ്ച രാവിലെ 7 മണി വരെ ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.

Previous Post Next Post