യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി


ചോല :- കോളയാട് ചോലയിൽ യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കന്തോടെ കെ.പ്രവീൺ (43) ആണ് മരിച്ചത്. കണ്ണവം SI അനൂപ്.കെ ഗോവിന്ദിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി



Previous Post Next Post