കാഞ്ഞിരച്ചാൽ കലശ കമ്മിറ്റി ചികിത്സ സഹായം കൈമാറി


കുറ്റ്യാട്ടൂർ :- ഇവ എയ്ഞ്ചൽ ചികിത്സാസഹായ കമ്മറ്റിയിലേക്ക് കാഞ്ഞിരച്ചാൽ കലശ കമ്മിറ്റിയും, അസറിൻ ഗ്രൂപ്പ്‌ ഓഫ് കമ്പനിയും ചേർന്ന് സമാഹരിച്ച 55,100 രൂപ വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ സാന്നിധ്യത്തിൽ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി. 

ബാലകൃഷ്ണൻ താവോറത്ത്, ഷിജേഷ്, ടി.ആർ ചന്ദ്രൻ, ബാലകൃഷ്ണൻ കൊന്നക്കാട്, ബാലകൃഷ്ണൻ എസ്, കലശ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post