മലപ്പട്ടം :- മലപ്പട്ടം ചൂളിയാട് കരിമ്പീലിലെ ടി.ഹരിദാസൻ (66) നിര്യാതനായി. CPIM മലപ്പട്ടം ലോക്കൽ കമ്മിറ്റി അംഗം, കരിമ്പീൽ ബ്രാഞ്ച് സെക്രട്ടറി, പതിനാറാംപറമ്പ് എ.കെ.ജി സ്മാരക ഗ്രന്ഥാലയം സെക്രട്ടറി എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.
പരേതനായ കെ.പി രാമന്റെയും ടി.കല്യാണിയുടെയും മകനാണ്.
ഭാര്യ : ഇന്ദിര.
മക്കൾ : ഷിജു, ഷിനോയ്, ഷിബിൻ (സി.പി.ഒ കണ്ണൂർ ടൌൺ സ്റ്റേഷൻ)
മരുമക്കൾ : ധന്യ (പയ്യന്നൂർ),മൃദുല (അരിമ്പ്ര),വീണ (കരുവഞ്ചാൽ).
സഹോദരങ്ങൾ :ശ്രീദേവി (കൊളന്ത), കൃഷ്ണൻ, പുഷ്പജ (ഇരുവരും ചൂളിയാട്), ബീന (പെരുങ്കോന്ന്), പരേതയായ സുജാത.
ഭൗതികദേഹം നാളെ മാർച്ച് 23 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ 9 മണി വരെ പതിനാറാംപറമ്പ് എ.കെ.ജി സ്മാരക ഗ്രന്ഥാലയത്തിൽ പൊതുദർശനത്തിനു വെക്കും. സംസ്കാരം രാവിലെ 11 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.
