മാണിയൂർ :- മാണിയൂർ എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. Dr. ഷൈമ സുനിൽ പ്രഭാഷണം നടത്തി. ശാലിനി പി.കെ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് - ജില്ലാ കേരളോത്സവ വിജയിക്കും, താലൂക്ക് - ജില്ലാ സർഗോത്സവ വിജയികൾക്കും അനുമോദനവും ഉപഹാരസമർപ്പണവും നടത്തി. സരിഗ.എം, സ്നേഹ ഷമിൻ എന്നിവർ സംസാരിച്ചു. രേഷ്മ.എം സ്വാഗതവും ഷീമ.ടി നന്ദിയും പറഞ്ഞു.
