Home കണ്ണാടിപ്പറമ്പ് മാതോടത്തെ പുതിയപുരയിൽ നാരായണി അമ്മ നിര്യാതയായി Kolachery Varthakal -March 21, 2026 കണ്ണാടിപ്പറമ്പ് :- മാതോടം ആശാരിക്കണ്ടിയിലെ പുതിയപുരയിൽ നാരായണി അമ്മ (97) നിര്യാതയായി ഭർത്താവ് : പരേതനായ എ.പി കുഞ്ഞപ്പ.മക്കൾ : യശോദ, സദാനന്ദൻ, പവനൻ, ദിനേശൻ, പ്രകാശൻ.സംസ്കാരം നാളെ മാർച്ച് 22 ഞായറാഴ്ച രാവിലെ 10.30 ന് മാതോടം പൊതുശ്മശാനത്തിൽ നടക്കും.