നാറാത്ത്:- നാറാത്ത് പഞ്ചായത്ത് ,കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പതാക ദിനം സമുചിതമായി ആചരിച്ചു.ആത്മാഭിമാനത്തിന്റെ 78 വർഷങ്ങൾ പിന്നിട്ട നിമിഷങ്ങൾ, കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ കമ്പിൽ പതാക ഉയർത്തി.പറമ്പിൽ മൊയ്‌തീൻ,ഉമർ പി മുത്തലിബ് ടി,സിറാജ് എം കെ,മുഹമ്മദ് കുഞ്ഞി എ വി എന്നിവർ നേതൃത്വം നൽകി.
