Home ചോലയിലെ പി എ ഹമീദ് നിര്യാതനായി Kolachery Varthakal -March 10, 2026 കുറ്റ്യാട്ടൂർ:- ചോലയിലെ പി എ ഹമീദ് (67) നിര്യാതനായി.ഭാര്യ: എം കെ ബീവി. മക്കൾ: അസീസ്, ഫൈസൽ, മജീദ്, താജു.കബറടക്കം ഇന്ന് ചൊവ്വ രാവിലെ 10.30ന് ചോല ജുമാ മസ്ജിദ് കബർസ്താനിൽ.