സി.പി രാധാകൃഷ്ണൻ നിര്യാതനായി


പള്ളിക്കുന്ന് :- പള്ളിക്കുന്ന് സാഗർ കോളജ് പ്രിൻസിപ്പലായിരുന്ന മാക്കുനി റോഡിലെ സി.പി രാധാകൃഷ്ണൻ (73) നിര്യാതനായി. 

ഭാര്യ : ഗീത

മക്കൾ : രാഹുൽ (ദുബായ്), റിംന (ഇൻഫോസിസ്, ബെംഗളൂരു)

മരുമകൻ : സഞ്ജു മോഹൻ

സഹോദരങ്ങൾ:

രവീന്ദ്രനാഥ്, രതീദേവി, രാജലക്ഷ്മി, രാമദാസ്, രാജഗോപാൽ, രാഗിണി, സുനിൽകുമാർ (ഖത്തർ)

സംസ്കാരം ഇന്ന് മാർച്ച് 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത് നടക്കും.



Previous Post Next Post