DYFI ഊട്ടുപുറം യൂണിറ്റ്, ഫിനിക്സ് ഊട്ടുപുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 4 ന്


കരിങ്കൽക്കുഴി :- DYFI ഊട്ടുപുറം യൂണിറ്റ്, ഫിനിക്സ് ഊട്ടുപുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 3'S ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 4 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ഊട്ടുപുറം ഗ്രൗണ്ടിൽ വെച്ച് നടക്കും.

പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

8075905667, 9061376089

Previous Post Next Post