മാണിയൂർ :- കട്ടോളിയിലെ പി.എം മുരളീധരൻ - സി.കെ.രജിത ദമ്പതികളുടെ മകൾ അർഷയുടെയും കുറ്റ്യാട്ടൂർ പാലോട്ട് മൂലയിലെ വികാസിന്റെയും വിവാഹവേദിയിൽ വെച്ച് IRPC ക്ക് ധനസഹായം നൽകി.
CPI(M) കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി. CPI(M) വേശാല ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ഗണേഷ്കുമാർ, പി.സജേഷ്, വില്ലേജ്മുക്ക് ബ്രാഞ്ച് സെക്രട്ടറി പി.അനീശൻ, കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
