LDF വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

 


ചട്ടുകപ്പാറ-LDF വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ CPI(M) ജില്ലാ കമ്മറ്റി അംഗം കെ.സന്തോഷ് ഉൽഘാടനം ചെയ്തു.കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു.ഉത്തമൻ വേലിക്കാത്ത്, എം.വി.സുശീല ,കെ.ഗണേശൻ എന്നിവർ സംസാരിച്ചു.കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

സെക്രട്ടറി - കെ. പ്രിയേഷ് കുമാർ

ജോ: സെക്രട്ടറി കെ.രാമചന്ദ്രൻ ,വി.വി.വിജയലക്ഷ്മി

പ്രസിഡണ്ട് -കെ.നാണു

വൈസ് പ്രസിഡണ്ട് -കെ.ഗണേശൻ, പി.അജിതകുമാരി

Previous Post Next Post