തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് ടൗണിലെത്തി വോട്ടർമാരെകണ്ട് അഴീക്കോട് നിയോജക മണ്ഡലം LDF സ്ഥാനാർഥി കെ.വി സുമേഷ്


കണ്ണാടിപ്പറമ്പ് :- തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് ടൗണിൽ സജീവമായി അഴീക്കോട് നിയോജക മണ്ഡലം LDF സ്ഥാനാർഥി കെ.വി സുമേഷ്. 

കണ്ണാടിപ്പറമ്പ് ടൗണിലെ കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലുമെത്തിയ സ്ഥാനാർഥി വോട്ടർമാരെ നേരിൽ കണ്ടു. നാട്ടുകാരെയും നേരിൽ കണ്ട് സംസാരിച്ചു. പ്രാദേശിക എൽ.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും പര്യടനത്തിനിടെ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.






Previous Post Next Post