Home UDF മയ്യിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് Kolachery Varthakal -March 24, 2026 മയ്യിൽ :- UDF മയ്യിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് മാർച്ച് 24 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് മയ്യിൽ ഗാന്ധിഭവനിൽ നടക്കും. UDF ന്റെ പ്രമുഖ നേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കും.