സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ പൗർണ്ണമിപൂജയും 108 വടമാല ചാർത്തലും മെയ്‌ 1 ന്


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ പ്രതിമാസ പൗർണ്ണമി പൂജയും 108 വടമാല ചാർത്തലും മെയ്‌ 1ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.

Previous Post Next Post