ചെറുവത്തലമൊട്ട :- സമഗ്ര ശിക്ഷ കേരളം തളിപ്പറമ്പ് സൗത്ത് BRC, ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം എന്നിവ സംയുക്തമായി വായന ചങ്ങാത്തം 'കളിയും കാര്യവും' സംഘടിപ്പിച്ചു.
തളിപ്പറമ്പ് സൗത്ത് BPC എം.വി നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. പി.സുനോജ് കുമാർ, CRCC അംഗങ്ങളായ അശ്വതി ടീച്ചർ, ബിജിന ടീച്ചർ എന്നിവർ സംസാരിച്ചു. പി.പി ചന്ദ്രൻ സ്വാഗതവും പി.പി രാജൻ നന്ദിയും പറഞ്ഞു.
