കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ കെ. ഷമേഷ്നിര്യാതനായി

 


കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ പാളത്ത് ഹൗസിൽ കെ. ഷമേഷ് (42) നിര്യാതനായി.പരേതനായ കൃഷ്ണന്റെയും അംബുജാക്ഷിയുടെയും മകനാണ്.

ഷീബ (ശ്രീകണ്ഠാപുരം), ഷിബി (ഷാർജ) എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം ഇന്ന്(ഏപ്രിൽ 27, തിങ്കളാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് കരിങ്കൽകുഴിയിലെ അമ്മയുടെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ സംസ്കാരം നടക്കും.



Previous Post Next Post