കൊളച്ചേരിയിലെ കുന്നുമ്പ്രത്ത് ജാനകി നിര്യാതയായി.

 


കൊളച്ചേരി:-കൊളച്ചേരിയിലെ കുന്നുമ്പ്രത്ത് ജാനകി (98) നിര്യാതയായി. 

ഭർത്താവ്: പരേതനായ ഗോവിന്ദൻ ഉദയവർമ്മൻ. 

മക്കൾ: ചന്ദ്രൻ, കൃഷ്ണൻ, രമണി, ശ്രീനിവാസൻ, ശാന്ത, പരേതയായ കൗസല്യ. 

മരുമക്കൾ: രാജൻ (പരിയാരം), ശോഭന (പള്ളിക്കുന്ന്), പ്രീത (പുഴാതി), രാധിക (കുറ്റ്യാട്ടൂർ), പരേതനായ കൃഷ്ണൻ (തോട്ടട), പരേതനായ ലക്ഷ്മണൻ (കാഞ്ഞിരോട്). 

സംസ്കാരം 30.04.2026 വ്യാഴാഴ്ച രാവിലെ 10:30 ക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും

Previous Post Next Post