മയ്യിൽ:- കരിങ്കൽകുഴി-അരിമ്പ്ര റോഡിലെ കുണ്ടത്തിൽ വിജയൻ (69) നിര്യാതനായി.
ഭാര്യ: എം വാസന്തി (അരിമ്പ്ര).
മക്കൾ: വിജിത്ത്, ഹർഷ, വർഷ.
മരുമകൻ: പ്രനിൽ (വടകര).
സഹോദരി: കൗസല്യ (പറശ്ശിനി റോഡ്).
സംസ്കാരം ഇന്ന് വ്യാഴാഴ്ച പകൽ 12 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ നടക്കും.
