ചേലേരി :- വളവിൽ ചേലേരിയിലെ ബിബിന നിവാസിൽ കെ.പി ബാലകൃഷ്ണൻ്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി.
ബാലകൃഷ്ണൻ്റെ ഭാര്യ കെ.രതിയിൽ നിന്നും തുക സ്പർശനം കൺവീനർ പി.കെ വിശ്വനാഥൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ കുടുംബാംഗങ്ങൾ, സ്പർശനം എക്സിക്യൂട്ടീവ് അംഗങ്ങളായ പി.വിനോദ്, സജിത്ത്.കെ എന്നിവർ പങ്കെടുത്തു.
