ചേലേരി കപ്പണപറമ്പിലെ പുളിയുള്ള വളപ്പിൽ ബാലൻ നിര്യാതനായി

 


ചേലേരി:-കപ്പണപറമ്പിലെ പുളിയുള്ള വളപ്പിൽ ബാലൻ ( 80 ) നിര്യാതനായി.

ഭാര്യ പരേതയായ ശാരദ

മക്കൾ: രജനി (പാപ്പിനിശ്ശേരി ഗവ: വെൽഫെയർ സ്കൂൾ) രജിത (ടീച്ചർ അംഗൻവാടി ഏഴോം)  രതീഷ് ബാബു (കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഹെഡ് എക്കൗണ്ടൻ്റ്)

രജില (ആന്തൂർ)

രഞ്ജിത്ത് (ശ്രീപുരം സ്കൂൾ പള്ളിക്കുന്ന്)

മരുമക്കൾ: മോഹനൻ .പി ( താണ പോസ്റ്റ് ഓഫീസ്) വേലായുധൻ ഏഴോം, കൃഷ്ണപ്രിയ (കുറ്റിക്കോൽ)

സുരേഷ് (ആന്തൂർ)

സുനിത( ചെങ്ങളായി)

ശനിയാഴ്ച രാവിലെ 8 മണിക്ക് ചേലേരി മുക്കിൽ മകളുടെ വീട്ടിൽ പൊതുദർശനം  ശവസംസ്കാരം 10.30 ന് വടക്കേ മൊട്ട സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post