കുറ്റ്യാട്ടൂർ> പഴശ്ശി എൽപി സ്കൂളിന് സമീപം തോപ്രത്ത് വീട്ടിൽ പൂവത്തും കണ്ടി കുഞ്ഞിരാമൻ (95) നിര്യാതനായി
ഭാര്യ: തോപ്രത്ത് ദേവി. മക്കൾ: ടി ശ്രീമതി (റിട്ട. പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ). മക്കൾ: ടി രമേശൻ (മുൻ പ്രവാസി), ടി സുരേശൻ (ചെത്ത് തൊഴിലാളി), സതീഷ് തോപ്രത്ത് (ചിത്രകാരൻ, അധ്യാപകൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഇരിക്കൂർ).
മരുമക്കൾ: പി പി രവീന്ദ്രൻ (വിമുക്ത ഭടൻ, കണ്ടക്കൈ) എൻ കെ സജിത (നിടുകുളം), പി നന്ദിനി (വനിത ബാങ്ക്, പാവന്നൂർ മൊട്ട), എം വി സംഗീത (അധ്യാപിക, കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ).
സംസ്കാരം ഇന്ന് ശനിയാഴ്ച പകൽ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
