മയ്യിൽ :- കണ്ടക്കൈയിലെ കെ.വി സരസ്വതി (68) നിര്യാതയായി.
ഭർത്താവ് : സി.സി വിജയൻ.
മക്കൾ : വി.രാജേന്ദ്രൻ (സഹകരണ പ്രസ്, കണ്ണൂർ), വി.രജിത (വിസ്‌മയ പാർക്ക്, പറശ്ശിനിക്കടവ്)
മരുമക്കൾ : രമ്യ (കൊളാപ്പറമ്പ്), മനോജ് (കുറുമാത്തൂർ).
സംസ്‌കാരം ഇന്ന് ഏപ്രിൽ 17 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
