മയ്യിൽ പെട്രോൾ പമ്പിന് സമീപത്തെ സി.ബാലൻ നമ്പ്യാർ നിര്യാതനായി


മയ്യിൽ :- മയ്യിൽ പെട്രോൾ പമ്പ് മുൻവശം റോഡിൽ വേളം പുതിയവീട്ടിൽ സി.ബാലൻ നമ്പ്യാർ (85) അന്തരിച്ചു.

ഭാര്യ : കെ.കെ ഭാരതി

മക്കൾ : കെ.കെ സുജാത, കെ.കെ ശിവദാസൻ (ഇലക്ട്രീഷൻ, മയ്യിൽ), കെ.കെ ശ്രീജ (മുനിസിപ്പൽ കോടതി, തളിപ്പറമ്പ്)

മരുമക്കൾ : സി.പി ലക്ഷ്മണൻ (കണ്ടക്കൈ), രേഷ്മ (കൊടോളിപ്പുറം) 

ഇന്ന് ഏപ്രിൽ 9 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വീട്ടിൽ പൊതുദർശനം. വൈകുന്നേരം 7 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post