വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു ; കാരണമായത് മുൻവൈരാഗ്യം


തൃശൂർ :- തൃശൂർ മാടക്കത്തറയിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെൻ്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ ആണ് മരിച്ചത്. പ്രദേശവാസിയായ യുവാവ് ജിൻായെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. നിഖിലിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റു.

Previous Post Next Post