Home കാരയാപ്പ് സ്വദേശി പി.കെ.ടി അബ്ദുൾ സലാം നിര്യാതനായി Kolachery Varthakal -April 23, 2026 ചേലേരി : കാരയാപ്പ് ജുമാമസ്ജിദിന് സമീപം വെങ്ങത്തൂരിൽ താമസിക്കുന്ന പി.കെ.ടി അബ്ദുൾ സലാം നിര്യാതനായി.ഭാര്യ : കെ.എൻ സഫിയ (മാലോട്ട്)മക്കൾ : കെ.എൻ ആഷിക്ക്, ഫാത്തിമ പരേതരായ കെ.എൻ സൈനുദ്ദീൻ, മഹ്മൂദ്സഹോദരങ്ങൾ : മുഹമ്മദ്, മറിയം