മാട്ടൂൽ: - മടക്കരയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ തെക്ക് മുനമ്പ് റോഡിന് സമീപത്തെ മത്സ്യത്തൊഴിലാളി പണ്ണേരി ഹൗസിൽ എം നിഖിൽ (35) ആണ് മരിച്ചത്.തെക്ക് മുനമ്പ് റോഡിന് സമീപത്തെ പഴയ വീടിന്റെ പിറകിലാണ് മൃതദേഹം കണ്ടത്. കണ്ണപുരം പോലീസ് അന്വേഷണം ആരംഭിച്ചു.
