ചട്ടുകപ്പാറ :- തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിൻ്റെ നേതാവ് സി.കണ്ണൻ്റെ ഇരുപതാം ചരമവാർഷികദിനം CITU വേശാല മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
കട്ടോളിയിൽ മേഖല കമ്മറ്റി കൺവീനർ കെ.രാമചന്ദ്രൻ പതാക ഉയർത്തി. മേഖലാ കമ്മറ്റി അംഗങ്ങളായ കെ. പ്രിയേഷ് കുമാർ, പി.പി സുരേന്ദ്രൻ, കെ.വി പ്രതീഷ്, കെ.ഗണേശൻ, പി.സജേഷ് എന്നിവർ പങ്കെടുത്തു.

